വ്യാജ പീഡനക്കേസ്: യുവതിയ്ക്ക് ചാട്ടവാറടി
ലാഹോര്‍: തന്നെ മാനഭംഗപ്പെടുത്തിയെന്ന് യുവാക്കള്‍ക്കെതിരെ കള്ള ആരോപണം ഉന്നയിച്ച യുവതിയ്ക്ക് ചാട്ടവാറടി.
പാകിസ്താനിലെ കോടതിയാണ് കള്ള ആരോപണം ഉന്നയിച്ച യുവതിയ്ക്ക് 40 ചാട്ടവാറടി ശിക്ഷയായി നല്കാന് ഉത്തരവിട്ടത്.
ആബിദ ബീവി എന്ന മുപ്പത്തിരണ്ടുകാരിയാണ് തന്നെ രണ്ട് പുരുഷന്മാര് ചേര്‍ന്ന് മാനഭംഗപ്പെടുത്തിയതായി കള്ളക്കേസ് നല്‍കിയത്.
2008ലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തതത്. ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് നാലുപേര്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയും രണ്ടുപേര്‍ തന്നെ മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ ആരോപണം.
എന്നാല്‍ അന്വേഷണത്തില്‍ ഇവരുടെ ആരോപണം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. രണ്ട് പുരുഷന്മാര്ക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ച യുവതി കുറ്റക്കാരിയാണെന്ന് കോടതി നിരീക്ഷിച്ചു.
ഇതിന് മുമ്പ് വ്യഭിചാരക്കുറ്റത്തിന് രണ്ട് സ്ത്രീകളെ താലിബാന് പരസ്യമായി ചാട്ടവാറുകൊണ്ടടിച്ചിരുന്നു.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications