ഐഎസ്ആര്‍ഒ ചൊവ്വാ ദൗത്യത്തിനൊരുങ്ങുന്നു
ദില്ലി: ചാന്ദ്ര ദൗത്യത്തിന് പിന്നാലെ ഐഎസ്ആര്‍ഒ ചൊവ്വ പര്യവേഷണത്തിന് ഒരുക്കം നടത്തുന്നു. ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം 2015ന് മുമ്പായി നടക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ജി മാധവന് നായര്‍ അറിയിച്ചു.
2013നും 2015നും മധ്യേ ദൗത്യം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍. ചൊവ്വയിലേയ്ക്ക് ഉപഗ്രഹം അയക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും മാധവന് നായര്‍ അറിയിച്ചു.
ആറ് വര്‍ഷം കൊണ്ട് ലക്ഷ്യം നേടാന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ. ചന്ദ്രയാന്‍ ദൗത്യം ഔദ്യോഗികമായി അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒ ചൊവ്വാ ദൗത്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ചന്ദ്രനില്‍ വിജയകരമായി ഉപഗ്രഹത്തെ എത്തിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ ചൊവ്വാ ദൗത്യത്തിലേയ്ക്ക് തിരിയുന്നത്.
ചൊവ്വാ ദൗത്യത്തിനുള്ള പ്രാഥമിക മൂലധനമായി സര്‍ക്കാര്‍ 10കോടി രൂപ ഐഎസ്ആര്‍ഒയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഉപഗ്രഹ വിക്ഷേപണത്തിന് ആവശ്യമായി വരുന്ന ശാസ്ത്രീയ പരീക്ഷണങ്ങളെക്കുറിച്ച്് പഠനം നടത്തുന്നതിനായിരിക്കും ഈ തുക ഉയോഗിക്കുക.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications