സ്വര്‍ണവില കുതിച്ചുകയറി

ഗ്രാമിന് 1465 രൂപയും പവന് 11720രൂപയുമാണ് സ്വര്‍ണത്തിന്റെ വെള്ളിയാഴ്ചത്തെ മാര്‍ക്കറ്റ് വില. ഡോളര്‍ ദുര്‍ബലമായതും സ്വര്‍ണത്തിന് മേല്‍ നിക്ഷേപം വര്‍ധിക്കുന്നതുമാണ് വിലവര്‍ധനയ്ക്ക് കാരണം.
നേരത്തേ ഫെബ്രുവരിയില്‍ സ്വര്‍ണവില ഗ്രാമിന് 1455രൂപവരെ ഉയര്‍ന്നിരുന്നു. പക്ഷേ പിന്നീട് വിലകുറഞ്ഞ് 1305ലെത്തിയിരുന്നു. ഇപ്പോഴത്തെത് മൂന്നുമാസത്തിനിടയ്ക്ക് ഏറ്റവും ഉയര്‍ന്ന വിലയാണ്.
ഡോളിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വീണ്ടും വില ഉയരാന്‍ കാരണമായി. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണം അവധിയില്‍ 1.17ശതമാനം വര്‍ധന നേടി. ഏപ്രില്‍ അവധിയില്‍ 10 ഗ്രാമിന് വില 15,563രൂപയാണ്.
രാജ്യാന്തര വിപണിയില്‍ ഓഗസ്റ്റോടെ സ്വര്‍ണത്തിന് വില കുറയുന്ന പ്രവണതയുണ്ട്. കേരളത്തില്‍ ഓണവും, വിവാഹസീസണുമാണ് ഇക്കാലയളവില്‍ കച്ചവടം മെച്ചപ്പെടുത്തുന്നത്. ഉയര്‍ന്ന വിലയെത്തുടര്‍ന്ന് വില്‍പ്പനത്തോത് കുറഞ്ഞേക്കുമോയെന്നു വ്യാപാരികള്‍ക്കിടയില്‍ ആശങ്കയുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications