ജസ്വന്തിന്റെ പുസ്തകത്തനുള്ള നിരോധനം പിന്‍വലിച്ചു

മുഹമ്മദലി ജന്നയെക്കുറിച്ചെഴുതിയ ഇന്ത്യ-ജിന്ന, പാര്ട്ടീഷന്, ഇന്‍ഡിപ്പെന്‍ഡന്‍സ് എന്ന പുസ്തകത്തിനേര്പ്പെടുത്തിയ നിരോധനം പിന്‍വലിക്കാനാണ് ഗുജറാത്ത് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കാണിച്ചായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാനത്ത് പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വില്പനയും നിരോധിച്ചത്.
ഈ പുസ്തകമെഴുതിയതിന്റെ പേരിലാണ് ജസ്വന്തിനെ ബിജെപിയില്‍ നിന്നും പുറത്താക്കിയത്. ഇതിന്റെ അടുത്തദിവസം തന്നെ ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു.
പുസ്തകം നിരോധിക്കുന്നത് ചിന്തയെ നിരോധിക്കുന്നതിന് സമമാണെന്ന് പരാതിപ്പെട്ട് ജസ്വന്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ജസ്വന്തും പുസ്തകത്തിന്റെ പ്രസാദകരും ഗുജറാത്ത് ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു.
പുസ്തകം നിരോധിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ആദ്യം പുസ്തകം വായിക്കേണ്ടിയിരുന്നുവെന്നും നിരോധിക്കുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കേണ്ടിയിരുന്നുവെന്നും കോടതി ഉത്തരവില്‍ പറയുന്നു.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications