രാഷ്ട്രപതി ഭവനില്‍ മോഷണം

ഇവിടെയുള്ള കമ്പ്യൂട്ടറും അനുബന്ധ വസ്‌തുക്കളുമാണ് മോഷണം പോയിരിക്കുന്നത്. വെള്ളിയാഴ്‌ചയാണ് മോഷണം നടന്നതെങ്കിലും പൊലീസ് ഇതുവരെ ഇക്കാര്യം രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു.
എന്നാല്‍ ശനിയാഴ്‌ചയോടെ വിവരം പുറത്തറിഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണ്. കര്‍ശനസുരക്ഷുള്ളതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഇതിനുള്ളില്‍ കടക്കാന്‍ കഴിയില്ല.
അതുകൊണ്ടുതന്നെ കെട്ടിടത്തിനുള്ളില്‍ത്തന്നെയുള്ള ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.












Click it and Unblock the Notifications