കേരളത്തിന് 116.90കോടിയ്‌ക്ക് ശുപാര്‍ശ

കേന്ദ്രതലസമിതിക്കാണ് സംഘം ശുപാര്‍ശ സമര്‍പ്പിച്ചത്. കേരളത്തെ ഏറ്റുവം രൂക്ഷമായ മഴക്കടുതിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും സംഘം ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരായ ശരദ് പവാര്‍, പ്രണബ് മുഖര്‍ജി, പി ചിദംബരം എന്നിവരും ഉന്നതതല ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി ശുപാര്‍ശ പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. മൊത്തം 269കോടി രൂപയുെട കണക്കാണ് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്.
മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും വേണ്ടി 50കോടി, ജലസേചനത്തിന് 10കോടി, പഞ്ചായത്ത് റോഡുകള്‍്‌ക് 10കോടി എന്നിങ്ങനെയാണ് ശുപാര്‍ശയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications