Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതി വരുമാനത്തില്‍ കുറവെന്ന് ഐസക്

Thomas Isaac
വാളയാര്‍: ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ അഞ്ചു മാസത്തിനുള്ളില്‍ സംസ്‌ഥാനത്തിന്റെ നികുതി വരുമാനത്തില്‍ 10 ശതമാനം മാത്രമാണ്‌ വര്‍ദ്ധനവുണ്ടായിരിക്കുന്നതെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌.

ഇത്‌ സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതിയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സ്‌ഥിതി തുടര്‍ന്നാല്‍ നികുതി വരുമാനം സംബന്ധിച്ച്‌ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 1000 കോടി രൂപയുടെ കുറവുണ്ടാകും.

ഇതിന്റെ ഭാരം അടുത്ത വര്‍ഷം താങ്ങേണ്ടിവരും. 20% വര്‍ദ്ധനവാണ് പ്രതീക്ഷിച്ചതെങ്കിലും ഇപ്പോള്‍ 10% വര്‍ദ്ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്- ഐസക്‌ അറിയിച്ചു.

വാളയാര്‍ ചെക്ക് പോസ്റ്റില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഐസക് ഇക്കാര്യമറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+