തമിഴ്നാട്ടില്‍ ഒറ്റയ്ക്കുമുന്നേറണം: രാഹുല്‍
ചെന്നൈ: തമിഴ്നാട്ടില്‍ ഒറ്റയ്ക്കുമുന്നേറുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. അതേസമയം ഡിഎംകെയുമായി കോണ്‍ഗ്രസ് നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രതാരങ്ങളായ രജനീകാന്ത് വിജയ് എന്നിവരെ അദ്ദേഹം പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തു. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് എന്റെ പ്രഥമലക്ഷ്യം. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം എല്ലായിടത്തുമുണ്ട്. അത് തടയാന്‍ ശ്രമിക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും. ഇതേക്കുറിച്ച് എനിക്ക് വ്യക്തിപരമായ അഭിപ്രായങ്ങളില്ല- രാഹുല്‍ വ്യക്തമാക്കി.
മൂന്നു ദിവസമായി രാഹുല്‍ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്. ബുധനാഴ്ച വൈകീട്ട് 4.30ന് അഇദ്ദേഹം കോയമ്പത്തൂരിലെ ഗാന്ധിപുരം ജയില്മൈതാനത്ത് പൊതുയോഗത്തില്‍ പ്രസംഗിക്കും.
സേലത്തുനിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കോയമ്പത്തൂരിലെത്തുക. പിന്നീട് പീളമേട് കാളപ്പള്ളി റോഡിലെ ഡോക്ടര്‍ എന്‍ജിപി ആര്‍ട്സ് ആന്റ് സയന്‍സ് കോളെജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കും.
ഇതിന് ശേഷം സൗത്ത് ഇന്ത്യ ടെക്സ്റ്റൈല്‍ റിസര്‍ച്ച് അസോസിയേഷന് ഓഡിറ്റോറിയത്തില്‍ യുവ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. രാത്രി എട്ടുമണിയോടെ ദില്ലിയിലേയ്ക്ക് മടങ്ങും.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications