മാധ്യമങ്ങള്‍ക്ക് വിവരം നല്കാന് സംവിധാനം
തിരുവനന്തപുരം: പൊലീസ് അന്വേഷിക്കുന്ന പ്രധാനപ്പെട്ട കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നതിന് സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് നിയസഭയില്‍ അറിയിച്ചു.
പൊതുജനങ്ങളുടെ സഹായം വേണ്ടിവരുന്ന കേസുകളിലാണ് പൊലീസുദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
പോള്‍ വധക്കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പേ ഐജിയും അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകര്‍ക്ക് കേസ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത് ശരിയായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
വധക്കേസും അതുമായി ബന്ധപ്പെട്ടുണ്ടായ മാധ്യമവിചാരണയും മാധ്യമങ്ങളുടെ അന്വേഷണവും കേസിന്റെ വിചാരണയെ ബാധിക്കുമോയെന്ന അശങ്കയും കോടതി ഉയര്‍ത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ സ്ഥിരം സംവിധാനം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications