കേരളത്തില്‍ മാസത്തില്‍ 45 മാനഭംഗങ്ങള്‍

വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. പലസ്റ്റേഷനുകളിലും ഒരു ദിവസം ഒന്നിലേറെ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടത്രേ.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം കേസുകള്‍ കൂടുതലും രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതിന് പുറമെ വനിതാ കമ്മീഷനില്‍ നേരിട്ട് ലഭിക്കുന്നതും പരാതിപ്പെടാത്തതുമായ കേസുകള്‍ കൂടി കൂട്ടിയാല്‍ പൊലീസ് കണക്കിലുള്ളതിലും എത്രയോ ഇരട്ടി സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് കണക്കാക്കേണ്ടിവരും.
പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2008ല്‍ 548 സ്ത്രീകളാണ് മാനഭംഗത്തിന് ഇരകളായത്. 2009 മെയ് വരെ 225 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാലുമാസത്തിനിടെ തിരുവനന്തപുരത്ത് 30ഉം, കൊല്ലത്ത് 20ഉം, പാലക്കാട്ട് 23ഉം, കോഴിക്കോട്ട് 22ഉം, കണ്ണൂരില്‍ 18ഉം പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇതില്‍ മിക്കവയിലും ഇരകളാക്കപ്പെട്ടവരില്‍ 9ശതമാനവും 15വയസ്സിന് താഴെയുള്ളവരാണ്. ഇവരില്‍ 50ശതമാനം പേര് 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. കുറ്റവാളികളാവട്ടെ മിക്കവാറും കുടുംബാംഗങ്ങളോ അയല്‍ക്കാരോ ആണ്. പ്രതിചേര്‍ക്കപ്പെട്ടവരില്‍ 10ശതമാനം പേര് ബന്ധുക്കളും, 35ശതമാനം പേര് അയല്‍ക്കാരുമാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications