ജഹന്മോഹനെ മുഖ്യമന്ത്രിയാക്കില്ല: ഹൈക്കമാന്റ്

ജഗന് മോഹന്‍ ഉപമുഖ്യമന്ത്രിസ്ഥാനം, കേന്ദ്രമന്ത്രി, പാര്‍ട്ടിയുടെ സംസ്ഥാനകമ്മറ്റിയില്‍ ഉയര്‍ന്ന ഭാരവാഹിത്വം എന്നിവയിലേതെങ്കിലും നല്‍കാം എന്ന മൂന്ന് ഉപാധികളാണ് തര്‍ക്കപരിഹാരത്തിനായി ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചിരിക്കുന്നത്.
ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളോട് ജഗന്മോഹന് വിഭാഗം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
മുഖ്യമന്ത്രിപദം തത്കാലം ആവശ്യപ്പെടരുതെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജഗന്മോഹന് റെഡ്ഢിയോട് ആവശ്യപ്പെട്ടു. ജഗന്മോഹന്റെ താത്പര്യം സംരക്ഷിക്കുന്ന സംവിധാനം ഉണ്ടാക്കാമെന്നും ഹൈക്കമാന്‍ഡ് അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്.
ജഗന്മോഹനുവേണ്ടി സമ്മര്‍ദംചെലുത്താന്‍ ദില്ലിയില്‍ എത്തിയ കെ.വി.പി. രാമചന്ദ്രറാവുവിനെയും തങ്ങളുടെ നിര്‍ദേശം ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ആന്ധ്രയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
ജഗന്‍മോഹനെ അനുകൂലിക്കുന്ന ഭൂരിപക്ഷം എം.എല്‍.എ.മാരുടെ വികാരം തങ്ങള്‍ കണക്കിലെടുക്കുമെന്ന് ഹൈക്കമാന്‍ഡ് റാവുവിന് ഉറപ്പുനല്‍കി. അതേസമയം ജഗന്‍മോഹനെ മുഖ്യമന്ത്രിപദത്തില്‍ അവരോധിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അതിനായി അല്പകാലം കാത്തിരിക്കണമെന്നുമാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications