ദുബയ് മെട്രോ സര്‍വ്വീസ് തുടങ്ങി

മെട്രോയുടെ കന്നിയാത്രയില്‍ത്തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കന്നി സര്‍വ്വീസില്‍ യാത്ര ചെയ്തവരില്‍ ഒട്ടേറെ മലയാളികളും ഉണ്ടായിരുന്നു.
റഷിദിയയില്‍ നിന്നും ജബല്‍ അലി വരെ 52.1 കിലോമീറ്റര്‍ ആണ് റെഡ് ലൈന്‍ സര്‍വ്വീസിന്റെ ദൈര്‍ഘ്യം. മൂന്നു വിഭാഗങ്ങളായാണ് തീവണ്ടി സജ്ജീകരിച്ചിരിക്കുന്നത്. ഗോള്‍ഡ് ക്ലാസ് വിഭാഗത്തിന് കൂടുതല്‍ വിസ്താരമുണ്ട്. സീറ്റുകള്‍ കൂടുതല്‍ സുഖപ്രദവുമാണ്. ഇതില്‍ സ്ത്രീകള്‍ക്ക് പ്രത്യേക വിഭാഗമണ്ട്. സില്‍വര്‍ ക്ലാസാണ് മറ്റൊരു വിഭാഗം.
ഇവയിലെല്ലാം സീസണ് ടിക്കറ്റും ലഭ്യമാണ്. ഒരു സ്റ്റേഷനില്‍ ഒരു മിനിറ്റില്‍ താഴേയാണ് വണ്ടി നില്ക്കുക. റെഡ് ലൈനില്‍ ഇപ്പോള്‍ പത്തു സ്റ്റേഷനുകളാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. 2010 ഫെബ്രുവരിയോടെ 19 സ്റ്റേഷനുകള്‍ കൂടി തയ്യാറാവും.
സ്റ്റേഷനുകള്‍ അടുക്കുമ്പോള്‍ ഇംഗ്ലീഷിലും അറബിയിലുമായി അറിയിപ്പ് നല്‍കുന്നുണ്ട്. സ്റ്റേഷനുകളില്‍ നിന്നുമുള്ള സബ് സര്‍വ്വീസുകളെക്കുറിച്ച് യാത്രക്കാര്‍ക്ക് കൃത്യമായ വിവരം ലഭിക്കും.
തീവണ്ടിയുടെ വേഗത 45കിലോമീറ്റര്‍ മുതല്‍ 90 കിലോമീറ്റര്‍ വരെയാണ്. ഡ്രൈവര്‍ ഇല്ലാതെ വിദൂര നിയന്ത്രണ സംവിധാനത്തില്‍ ഓടുന്ന ശബ്ദരഹിത തീവണ്ടിയാണിത്. നാല് ഭൂഗര്‍ഭ സ്റ്റേഷനുകളാണ് ഉള്ളത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications