പ്രോസിക്യൂഷന് അനുമതി വിമര്‍ശിക്കപ്പെടുന്നു

ഇത്തരം നടപടി ക്രമങ്ങള്‍ മൂലമുണ്ടാകുന്ന കേസിലെ കാലതാമസം അഴിമതിയെ സംരക്ഷയിക്കലായി മാറുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും ജസ്റ്റിസ് കെജി ബാലകൃഷ്ണന് ചൂണ്ടിക്കാട്ടി.
അഴിമതി നിര്‍മാര്‍ജ്ജനം സംബന്ധിച്ച് സിബിഐ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില കേസുകളിലെങ്കിലും അനുമതി നിഷേധിയ്ക്കുമ്പോള്‍ പ്രശ്നം മേല്ക്കോടതികളിലെത്തുന്നത് സ്വഭാവികമാണ്. ഇത് കേസ് നീളുന്നതിനിടയാക്കുന്നു. ഉന്നതാധികാരികളുടെ മുന്നില്‍ അനുമതി നല്കുന്ന കാര്യമെത്തുമ്പോള്‍ മറ്റ് പല പരിഗണനകളും കടന്നു വരുന്ന സംാഹചര്യങ്ങളുമുണ്ട്്. ഇതൊക്കെ കേസ് ഉന്നത കോടതിയിലേയ്ക്ക് എത്തിയ്ക്കും. ആരോപണ വിധേയനാവുന്ന വ്യക്തിയ്ക്കെതിരെ മുഴുവന്‍ തെളിവുകളുമുണ്ടെങ്കിലും അന്വേഷണ ഏജന്‍സിയെ വിഷമിപ്പിയ്ക്കുന്നതാണ് വിചാരണ നടപടിയ്ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലാവലിന്‍ കേസില്‍ കേരളാ ഗവര്‍ണ്ണര്‍ നല്കിയ പ്രോസിക്യൂഷന് അനുമതിയെ പ്രതിയായ പിണറായി വിജയന് സുപ്രിംകോടതിയില്‍ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതു വിതരണ സംവിധാനത്തിലും കോടതികളിലുമെല്ലാം പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും കെ ജി ബാലകൃഷ്ണന് പറഞ്ഞു.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം












Click it and Unblock the Notifications