അഴിമതിക്കാരുടെ വിചാരണ എളുപ്പത്തിലാക്കണം

പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂരിഭാഗം അഴിമതിക്കേസുകളും നിയമക്കുരുക്കുകളില്‍പ്പെട്ട് വൈകുകയാണ്. ഇത് മൂലം ഇത്തരക്കാര്‍ അധികാരസ്ഥാനങ്ങളില്‍ തുടരുകയാണ്. ഭരണഘടനയ്‌ക്കെതിരായ പൊതുജനവികാരവികാരമുണ്ടാകാനും നക്‌സല്‍ പൊലെയുള്ള പ്രസ്ഥാനങ്ങള്‍ ഉടലെടുക്കാനും ഇത് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനാല്‍ ഈ വിഷയത്തില്‍ നിയമഭേദഗതി അനിവാര്യമാണ്.
ഇതേക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള നൂറോളം കേസുകളില്‍ തീരുമാനമാവാനുണ്ട് എന്നും കേന്ദ്ര നിയമമന്ത്രി വെളിപ്പെടുത്തി.












Click it and Unblock the Notifications