വിദേശമദ്യവുമായി കോണ്‍ നേതാവ് പിടിയില്‍
തിരുവനന്തപുരം: ഇറക്കുമതി ചെയ്‌ത വിദേശമദ്യവുമായി തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എക്‌സൈസ് വകുപ്പിന്റെ പിടിയിലായി.
ഡിസിസി അംഗം ജെ മോസസാണ് 20 കുപ്പി മദ്യവുമായി പിടിയിലായത.് വന്‍ വില വരുന്ന ഇറക്കുമതി ചെയ്‌ത വിദേശമദ്യവുമായി തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് വെച്ചാണ് മോസസിനെ എക്‌സൈസ് വകുപ്പ് പിടിച്ചത്.
ഇയാള്‍ സ്ഥിരമായി വിദേശമദ്യം അനധികൃതമായി കടത്തുന്ന സംഘത്തിലെ അംഗമാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications