തെറ്റയിലിന് എച്ച്1എന്‍1

പനി ബാധിച്ച് മന്ത്രി ഒരാഴ്‌ചയോളമായി ആശുപത്രിയില്‍ കഴിയുകയാണെങ്കിലും പന്നിപ്പനി സംബന്ധിച്ച പരിശോധനകള്‍ നടത്താന്‍ വൈകിയതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത്രയും നാള്‍ സാധാരണ പനിയ്‌ക്കുള്ള ചികിത്സയിലായിലായിരുന്നു മന്ത്രി.
വെള്ളിയാഴ്‌ച തെറ്റയിലിനെ സന്ദര്‍ശിക്കാനെത്തിയ ആരോഗ്യമന്ത്രി പികെ ശ്രീമതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ശാരീരിക സ്രവങ്ങള്‍ രാജീവ് ഗാന്ധി ബയോടെക്‌നോളജി വിദഗ്‌ധ പരിശോധനയ്‌ക്കയച്ചത്. തെറ്റയിലിന് പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രിയുടെ കൂടെയുള്ളവരെയും പരിശോധനയ്‌ക്ക് വിധേയമാക്കി വരികയാണ്.












Click it and Unblock the Notifications