ദ്വീപ് എവിടെ? മെക്സിക്കോയില്‍ വിവാദം പുകയുന്നു
മെക്സിക്കോ സിറ്റി: മെക്സിക്കോയ്ക്കടുത്ത് ഉള്‍ക്കടലിലെ ഒരു ദ്വീപ് ഏതാനും വര്‍ഷങ്ങളായി കാണാനില്ലെന്ന് പരാതി. ഗള്‍ഫ് ഓഫ് മെക്സിക്കോയിലെ യുകാറ്റന്‍ തീരത്തുള്ള ബെര്മിജ ദ്വീപാണ് ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് തെളിവൊന്നും അവശേഷിപ്പിയ്ക്കാതെ കാണാതയിരിക്കുന്നത്. വന്‍ എണ്ണനിക്ഷേപമുള്ള ദ്വീപ് കാണാതായ സംഭവം മെക്സിക്കോയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
എണ്ണ ഖനനത്തിനുള്ള പുതിയ കരാറില്‍ മെക്സിക്കോയും അമേരിക്കയും ഒപ്പുവെക്കാനിരിക്കെയാണ് ദ്വീപ് കാണാതായ വാര്‍ത്ത വാര്‍ത്തകളില്‍ ഇടംപിടിച്ചിരിയ്ക്കുന്നത്. ഈ ദ്വീപ് കൈവശമുണ്ടെങ്കില്‍ മെക്സിക്കോയുടെ സമുദ്രാതിര്‍ത്തി 55 മൈല്‍ കൂടി വടക്കോട്ടു നീളുകയും പ്രദേശത്തെ എണ്ണ നിക്ഷേപം രാജ്യത്തിന് സ്വന്തമാകയും ചെയ്യുമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ദേശീയ അന്തര്‍ദേശീയ ഭൂപടങ്ങളില്‍ ബെര്മിജ ദ്വീപ് വ്യക്തമായി അടയാളപ്പെടുത്തിയിരുന്നു. ദ്വീപ് കാണാതായി സംബന്ധിച്ച് പല വിധത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്.
മെക്സിക്കോയുടെ എണ്ണ നിക്ഷേപ അവകാശവാദങ്ങള്‍ തകര്‍ക്കാന്‍ ശത്രുക്കള്‍ ഈ ദ്വീപിനെ സ്ഫോടനത്തിലൂടെ ഇല്ലാതാക്കിയന്നെ് പലരും പറയുന്നു. അതുമല്ലെങ്കില്‍ എതെങ്കിലും ഭൂകമ്പം മൂലമുണ്ടായ വന്‍ വേലിയേറ്റത്തില്‍ ഈ ചെറുദ്വീപ് മുങ്ങിപ്പോയതാകാമെന്നും സംശയമുണ്ട്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications