തോട്ടം തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ

തൊഴിലപകട നഷ്ട പരിഹാരക്കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ നടത്തുമെന്നും പി.കെ ഗുരുദാസന്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. തൊഴില്‍ ജന്യ രോഗമുണ്ടാകുന്നവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കും.
വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. വൈദ്യുതി ഉപഭോഗത്തില്‍ അഞ്ച് മില്യണ്‍ യൂണിറ്റിന്റെ വര്‍ധനവ ഉണ്ടായിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 15 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications