നാര്‍ക്കോ സിഡി ചോര്‍ന്നത് അന്വേഷിക്കണം: സെഫി

സിഡി സംപ്രേക്ഷണം ചെയ്‌ത മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു കേസെടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് പരിഗണിയ്‌ക്കുന്നത് 17ലേക്ക് മാറ്റിയിരിക്കുകയാണ്. ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കോടതി സിബിഐയ്‌ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
കേസിന്റെ വിചാരണ കഴിയുന്നതു വരെ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിയ്‌ക്കുന്നത് തടയണമെന്നും സിസ്‌റ്റര്‍ സെഫി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications