പിണറായിയ്‌ക്ക് ഹിഡന്‍ അജണ്ട: വീരേന്ദ്രകുമാര്‍

കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. പിണറായിയുടെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ ഒരു പാര്‍ട്ടി സെക്രട്ടറിയ്‌ക്ക് ചേരാത്തതാണ്.
അദ്ദേഹം മാധ്യമങ്ങളെ പ്രകോപിപ്പിക്കുന്നത് ഗൂഡോദ്യേശത്തോടെയാണ്. മാധ്യമങ്ങളെ കരുതിക്കൂട്ടി ആക്രമിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. പോള്‍ വധക്കേസിലെ രാഷ്ട്രീയ താല്‍പ്പര്യം പിണറായി വ്യക്തമാക്കണം- വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications