സുധാകരന് മാനസിക വിഭ്രാന്തി: ഇപി ജയരാജന്‍

കഴുത്തിനേറ്റ വെടിയുണ്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും തന്റെ ശരീരത്തിലുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. അത് മജ്ജയുടെ ചേര്‍ത്തു കിടക്കുകയാണെന്നും നീക്കം ചെയ്യുന്നത് അപകടകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് തന്റെ കൈവശവും കോടതിയുടെ മുമ്പാകെയും ഉണ്ടെന്ന് ജയരാജയന്‍ വ്യക്തമാക്കി.
സുധാകരന്റെ മാനസിക വിഭ്രാന്തിയ്‌ക്ക് മറുപടി അര്‍ഹിയ്‌ക്കുന്നില്ല. സുധാകരന്‍ എംപിയായത് സാംസ്‌ക്കാരിക കേരളത്തിന് അപമാനകരമാണ്. പോളിനെ മയക്കുമരുന്ന് കേസില്‍ രക്ഷിച്ചത് ഉന്നതനായ യുഡിഎഫ് നേതാവാണെന്നും ജയരാജന്‍ ആരോപിച്ചു.












Click it and Unblock the Notifications