കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത്‌ പന്നിപ്പനി മരണം 200 കടന്നു

  • By Staff
Google Oneindia Malayalam News

8 more die of swine flu, India's death toll touches 201
ദില്ലി: പന്നിപ്പനി ബാധ മൂലം എട്ടു പേര്‍ കൂടി മരിച്ചതോടെ ഇന്ത്യയില്‍ എച്ച്‌1എന്‍1 വൈറസ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 201 ആയി.

ചൊവ്വാഴ്‌ച 209 പേര്‍ക്ക്‌ കൂടി പന്നിപ്പനി ബാധ സ്ഥിരീകരിച്ചു. പനി ബാധിതരുടെ എണ്ണം 6,558 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ മാത്രം അഞ്ച്‌ പേരാണ്‌ പനി ബാധിച്ച്‌ മരിച്ചത്‌. ഇതില്‍ മൂന്ന്‌ മരണം പുനെയിലാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിയ്‌ക്കുന്നത്‌. ദില്ലിയില്‍ രണ്ടു പേരും ഗുജറാത്തിലെ സൂറത്തില്‍ ഒരാളും മരിച്ചു. ദില്ലിയില്‍ പുതുതായി പന്നിപ്പനി ബാധ സ്ഥിരീകരിച്ച 70 പേരില്‍ 42 പേരും കുട്ടികളാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X