രാജ്യം വീണ്ടും പണപ്പെരുത്തിലേക്ക്

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 12.76 ശതമാനമായിരുന്ന പണപ്പെരുപ്പം ഇന്ധനവിലയിലും മറ്റു അവശ്യവസ്‌തുക്കളുടെയും തുടര്‍ച്ചയായ വിലയിടിവിനെ തുടര്‍ന്ന് പൂജ്യത്തിന് താഴെപ്പോവുകയായിരുന്നു. ജൂണ്‍ ആറിന് അവസാനിച്ച ആഴ്‌ചയില്‍ മൊത്തവില സൂചിക -1.61 ശതമാനമായി ഇടിഞ്ഞതോടെയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ആശങ്കയിലാഴ്‌ത്തി പണശോഷണം എന്ന അവസ്ഥ സംജാതമായത്.
അതേ സമയം ഇനിയുള്ള ആഴ്‌ചകളില്‍ നിരക്ക് ക്രമേണ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്‌ധരും റിസര്‍വ് ബാങ്കും വിലയിരുത്തുന്നത്. അടുത്തിടെ ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചതും ആവശ്യവസ്‌തുക്കളുടെ വില കൂടിയതുമാണ് പണപ്പെരുപ്പം ഉയരുന്നതിന് ഇടയാക്കിയത്.












Click it and Unblock the Notifications