സിഡി ചോര്‍ച്ച: സെഫിയുടെ ഹര്‍ജി പരിഗണിക്കുന്നു

കേസിലെ വിചാരണ പൂര്‍ത്തിയാകും വരെ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കേസിന്റെ വിവരങ്ങള്‍ നല്‍കരുതെന്ന ആവശ്യവും ഹര്‍ജിയില്‍ ഉണ്ട്. നാര്‍ക്കോ ദൃശ്യങ്ങളടങ്ങിയ സിഡികള്‍ എങ്ങനെ മാധ്യമങ്ങള്‍ക്കു ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും സെഫി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയില്‍ നിലവിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കോടതിയലക്ഷ്യം കൂടിയാണെന്നും ഇത് പ്രതികളെ മോശമായി ബാധിക്കുകയും സമൂഹത്തില്‍ അവരുടെ വിശ്വാസ്യതയ്‌ക്ക് മങ്ങലേല്‌പിയ്‌ക്കുമെന്നും ഹര്‍ജിയിലുണ്ട്.












Click it and Unblock the Notifications