രാഹുലിന് പറക്കാന്‍ ഒരു കോടി

എന്നാല്‍ രാഹുലിന്റെ തമിഴ്‌നാട് സന്ദര്‍ശനത്തിടെ പറക്കാന്‍ ചെലവായ തുകയും ഈ വാക്കുകളും തമ്മില്‍ ചേരുന്നില്ല. മൂന്ന് ദിവസം നീണ്ടു നിന്ന സന്ദര്‍ശത്തിന് ഹെലികോപ്‌ടര്‍ വാടകയിനത്തില്‍ മാത്രം ചെലവായത് ഒരു കോടിയോളം രൂപയാണ്.
മണിക്കൂറിന് ഒന്നര ലക്ഷം വാടകയുള്ള ഹെലികോപ്‌ടറും 1.1. ലക്ഷം വാടകയുള്ള ബീച്ച് എയര്‍ക്രാഫ്‌റ്റുമാണ് രാഹുല്‍ ഗാന്ധി തന്റെ യാത്രക്കായി ഉപയോഗിച്ചത്. സുരക്ഷയുടെ പേരിലാണ് രാഹുല്‍ റോഡ് മാര്‍ഗ്ഗമുള്ള യാത്ര ഒഴിവാക്കിയതെന്ന് നേതൃത്വം വിശദീകരിയ്‌ക്കുന്നു.
കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും ചെലവ് ചുരുക്കി ജീവിയ്‌ക്കണമെന്ന പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് രാഹുലിന്റെ യാത്രാ ചെലവുകള്‍ പുറത്തുവന്നത്.












Click it and Unblock the Notifications