25 ലക്ഷം ടിന്‍ അരവണ സംഭരിക്കും

ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി. പന്പയിലെ ഗണപതി ക്ഷേത്രത്തില്‍ ഇരുമുടിക്കെട്ടു നിറച്ചാണ് കടന്നപ്പള്ളി കന്നി അയ്യപ്പനായി സന്നിധാനത്തെത്തിയത്.
തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കൂടിയാണ് ശബരിമലയില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ശബരിമല തന്ത്രിയുമായും ദേവസ്വം അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്തും.












Click it and Unblock the Notifications