ജസ്വന്തിനെതിരായ നടപടി അദ്വാനി അംഗീകരിച്ചിരുന്നില്ല

ഷിംലയില്‍ നടന്ന ചിന്തന്‍ ബൈഠക്കില്‍ ജസ്വന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിനെതിരെ അദ്വാനി രംഗത്തെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
അദ്വാനിയുടെ മുന്‍ സഹായി അടുത്തിടെ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച സുധീന്ദ്ര കുല്‍ക്കര്‍ണിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിന്തന്‍ ബൈഠക്കില്‍ ജസ്വന്തിനെതിരായ നടപടിയെ അദ്വാനി മാത്രമായിരുന്നുവത്രേ എതിര്‍ത്തത്.
ജസ്വന്തിനെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നോ ദേശീയ എക്സിക്യൂട്ടീവില്‍ നിന്നോ പുറത്താക്കി താരതമ്യേന ചെറിയ നടപടിയെടുത്താല്‍ മതിയെന്നായിരുന്നുവത്രേ അദ്വാനിയുടെ അഭിപ്രായം.
എന്നാല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷവികാരം കണക്കിലെടുത്ത് ജസ്വന്തിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവത്രേ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയായിരുന്നുവത്രേ ജസ്വന്തിനെതിരെ ഏറ്റവും ശക്തമായി വാദിച്ചത്.
വിനയ് കട്യാര്‍, അനന്ത് കുമാര്‍ എന്നിവരും ജസ്വന്തിനെതിരായ നിലപാടിയിരുന്നു സ്വീകരിച്ചതെന്നും കുല്‍ക്കര്‍ണി പറഞ്ഞു. പുറത്താക്കപ്പെട്ട ജസ്വന്ത് സിങ് പിന്നീട് അദ്വാനി, മോഡി എന്നിവര്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications