നളിനിയും മുരുകനും എംസിഎക്കാര്‍

എല്ലാ പരീക്ഷകളിലും നല്ല മാര്‍ക്കോടെയാണ് നളിനി വജിയിച്ചിരിയ്‌ക്കുന്നത്. ഭര്‍ത്താവ് മുരുകനും നല്ല പ്രകടനമാണ് നടത്തിയത്. രണ്ടു മാസത്തിനകം മുരുകന്റെ ഫൈനല്‍ സെമസ്റ്റര്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ ജയിലുകളില്‍ നിന്ന് അമ്പത് പേരാണ് ഇത്തവണ എംസിഎ പരീക്ഷ എഴുതിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നളിനിയ്‌ക്കും മുരുകനുമാണ്. തമിഴ്‌നാട്ടില്‍ എംസിഎ ബിരുദം നേടുന്ന ആദ്യത്തെ വനിതാ തടവുകാരിയാണ് നളിനി, വെല്ലൂര്‍ ജയിലിലാണ് നളിനിയും ഭര്‍ത്താവും മുരുകനും ഇപ്പോള്‍ കഴിയുന്നത്.












Click it and Unblock the Notifications