അസമില്‍ ഭൂചലനം; ആളപായമില്ല

ഗുഹാവത്തിയിലെ ചില ബഹുനില കെട്ടിടങ്ങള്‍ക്കു വിള്ളല്‍ വീണിട്ടുണ്ട്. ഉത്തര ബംഗാളിലും കൊല്‍ക്കത്തയുടെ ചില ഭാഗങ്ങളിലും ചലനം അനുഭവപ്പെടുകയുണ്ടായി.
ഗുവാഹത്തിയ്‌ക്ക് 125 കിലോമീറ്റര്‍ അകലെ ഭൂട്ടാനിലെ തിമ്പുവാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അനുമാനിക്കപ്പെടുന്നു. കഴിഞ്ഞ ഒന്നര മാസമായി അസമില്‍ തുടരെ തുടരെ ചെറുചലനങ്ങള്‍ ഉണ്ടാവുന്നുണ്ട്.












Click it and Unblock the Notifications