കൂട്ടക്കുഴിമാടങ്ങള്‍ സ്വാതന്ത്ര്യ സമര പോരാളികളുടെ?

ഇക്കാര്യത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേട്ടിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പുരാവസ്തു ഗവേഷക വിഭാഗത്തെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ ഭാഗം ശ്മശാന ഭൂമിയല്ലെന്ന് രേഖകള്‍ പരിശോധിച്ചതിലൂടെ വ്യക്തമായിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
1856-58 കാലയളവില്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ മുഹമ്മദി മേഖല സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുകയും ചെയ്തതായി ചരിത്രം പറയുന്നുണ്ട്. കണ്ടെത്തിയ കുഴിമാടം അന്നത്തെ പോരാട്ടത്തിനിടയില്‍ കൊല്ലപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളുടേതാണോ എന്ന് സംശയം ഉയര്‍ത്തിയിട്ടുണ്ട്.
ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കൃഷിഭൂമി കിളയ്ക്കുമ്പോഴാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. അതോടെ പണി നിര്‍ത്തിവെച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഇന്ത്യയുടെ ഒരു സംഘം ചൊവ്വാഴ്ച പ്രദേശം സന്ദര്‍ശിക്കുന്നുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications