ജി 20 ഉച്ചകോടി: പ്രധാനമന്ത്രി അമേരിക്കയിലേക്ക്

ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടക് സിങ് ആലുവാലിയയും ദേശീയ സുരക്ഷാ എംകെ നാരായണനും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. നാലുദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി പ്രത്യേക കൂടിക്കാഴ്‌ച നടത്തും.
ജി-8 രാഷ്‌ട്രതലവന്‍മാരും ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ വികസ്വര രാഷ്ട്രങ്ങളുടെ നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് നടത്തുന്ന മൂന്നാമത്തെ ജി-20 ചര്‍ച്ചയാണ് യുഎസിലെ പിറ്റ്‌സ് ബര്‍ഗില്‍ നടക്കുന്നത്.












Click it and Unblock the Notifications