അഭയ കേസ് സാക്ഷിമൊഴികള്‍ കൈമാറി
കൊച്ചി: സിസ്റ്റര്‍ അഭയകേസിലെ കുറ്റപത്രത്തിന്റെ തുടര്‍ നടപടികള്‍ സംബന്ധിച്ച കേസ് 29 ലേക്കു മാറ്റി. അതിനിടെ പ്രതികളുടെ നാര്‍കോ പരിശോധനയുടെ സിഡി മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തത് കോടതിയലക്ഷ്യമായി പരിഗണിക്കണമെന്ന് സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രത്യേക ഹര്‍ജി ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
നാര്‍കോ സിഡി ഉള്‍പ്പെടെ പ്രതിഭാഗം ആവശ്യപ്പെട്ട ചില രേഖകള്‍ കഴിഞ്ഞ തവണ കോടതി നല്‍കിയിരുന്നു. എന്നാല്‍, ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും എടുത്ത സാക്ഷിമൊഴികളുടെ പകര്‍പ്പുകള്‍ പ്രതിഭാഗത്തിന് ഇതുവരെ നല്‍കിയിട്ടില്ല.
പ്രതിഭാഗം ആവശ്യപ്പെട്ട കൂടുതല്‍ തെളിവുകള്‍ സിബിഐ സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. കേസ് വിചാരണക്കായി സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിന് മുന്‍പുള്ള നടപടി ക്രമങ്ങളാണ് സിജെഎം കോടതിയില്‍ നടക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications