കാമുകിയുടെ പടം അശ്ലീലസൈറ്റിലിട്ടയാള് അറസ്റ്റില്‍
കൊല്‍ക്കത്ത: തന്നെ വിട്ടുപോയ കാമുകിയെ ഭീഷണിപ്പെടുത്തുന്നതിനായി അവരുടെ ചിത്രം അശ്ലീല സൈറ്റില്‍ പ്രസിദ്ധീകരിച്ച ഐടി ജോലിക്കാരനെ പൊലീസ് അറസ്റ്റുചെയ്തു.
42കാരനായ സ്വപന് ജാവര്‍ ആണ് ഒളികാമറ വച്ച് കാമുകിയുടെ ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റില്‍ ചിത്രീകരിച്ചത്. പ്രണയബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട കാമുകിയുടെ ഭീഷണിപ്പെടുത്താനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ആറുമാസം മുമ്പാണത്രേ ഇയാള്‍ യുവതിയുടെ ചിത്രങ്ങളെടുത്തത്. ബന്ധം വേര്‍പെടുത്താമെന്ന് യുവതി പറഞ്ഞതുമുതല്‍ ഈ ഫോട്ടോകള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കമെന്ന് പറഞ്ഞ് ജാവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവത്രേ. ഒടുവില്‍ ഭീഷണി സഹിക്കാന്‍ വയ്യാതെ യുവതി സാള്‍ട് ചേക്ക് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഒരു മുന്‍നിര ഐടി കമ്പനിയുടെ മാനേജരാണ് ജാവര്‍. 32കാരി ജാവറിന്റെ ഓഫീസിനടുത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയിലെ ജോലിക്കാരിയാണ്. ഓഫീസ് പരിസരത്തുവച്ച് കണ്ടുമുട്ടിയാണ് ഇവര്‍ പ്രണയത്തിലായത്. പിന്നീട് ജാവര്‍ യുവതിക്ക് കൂടുതല്‍ നല്ല ജോലി നേടിക്കൊടുക്കാമെന്ന് വാഗ്ദാനം നല്കിയിരുന്നുവത്രേ.
ജാവറും യുവതിയും വിവാഹിതരാണ്. ആറു മാസം മുമ്പ് ജാവര്‍ യുവതിയെ സ്വന്തം ഫ്ളാറ്റില്‍ കൊണ്ടുപോയി. അവിടെ വച്ച് ഇരുവരും തമ്മില്‍ ചെലവിട്ട സമയത്ത് ജാവര്‍ യുവതി അറിയാതെ ഫോട്ടോകള്‍ എടുക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇവരുടെ ബന്ധത്തില്‍ വിള്ളലുകളുണ്ടായി.
ഈ ബന്ധം കൂടുതല്‍ നാള്തുടരാന് കഴിയില്ലെന്ന് യുവതി ജാവറിനെ അറിയിച്ചു. എന്നാല്‍ ബന്ധത്തില്‍ നിന്നും പിന്മാറാന് ഇയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എന്നിട്ടും യുവതി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് ഒരു അശ്ലീല സൈറ്റില്‍ ഈ ഫോട്ടോകള്‍.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications