വീട്ടുകരം പിരിക്കില്ലെന്ന് കോണ്‍ഗ്രസ്

അശാസ്‌ത്രീയമായ രീതിയിലാണ്‌് വീട്ടുകരം പുതുക്കിയിരിയ്‌ക്കുന്നത്. വര്‍ദ്ധിപ്പിച്ച വീട്ടുകരം ഈടാക്കാന്‍ സര്‍ക്കാര്‍ എത്ര പ്രേരിപ്പിച്ചാലും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അത് നടപ്പാക്കില്ല.
ജനങ്ങള്‍ക്ക് നീതി ലഭിക്കണം. അതിനുള്ള ശ്രമങ്ങളുമായി യുഡിഎഫ് മുന്നോട്ടു പോകും. സര്‍ക്കാര്‍ വളഞ്ഞ വഴിയില്‍ വാര്‍ഡ് വിഭജനം നടത്താനൊരുങ്ങുകയാണ്. എല്ലാ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടി അധികമായി കൂട്ടാനുള്ള നിയമം നടപ്പാക്കി അതിന്റെ മറവില്‍ വാര്‍ഡ് വിഭജനം നടപ്പാക്കാനാണ് ശ്രമം.
സര്‍ക്കാരിന് ഒരു നാഥനുണ്ടോയെന്നും എല്‍ഡിഎഫിന് നേതൃത്വം ഉണ്ടോയെന്നും കഴിഞ്ഞ ദിവസം വീരേന്ദ്രകുമാറിനെ അപഹസിച്ച വെളിയം ഭാര്‍ഗ്ഗവന് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി. ഇടതുമുന്നണി സര്‍ക്കാര്‍ ഒരു വലിയ തമാശയാണെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.












Click it and Unblock the Notifications