ഭീകരത നയമാക്കുന്ന നിലപാടില്‍ നിന്ന് പിന്മാറണം

തടസങ്ങള്‍ മാറി ഇന്ത്യ-പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ഏക മാര്‍ഗം അത് മാത്രമാണ്. തീവ്രവാദത്തോടുള്ള സമീപനത്തില്‍ പാക്കിസ്ഥാന് മാറ്റം വരുത്തണം. മുബൈ ആക്രമണക്കേസ് പ്രതികള്‍ക്കെതിരെ നടപടിയെടുക്കണം. ജി 20 ഉച്ചകോടിയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ നടന്ന ആക്രമണപരമ്പര ആസൂത്രണം ചെയ്തത് പാക്കിസ്ഥാനിലാണ്. അന്വേഷണത്തിന്റെ തെളിവുകള്‍ ഇന്ത്യ കൈമാറും. പ്രതികള്‍ക്കെതിരെ പാക്കിസ്ഥാന് ഉചിതനടപടി സ്വീകരിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ നടപടികളെടുക്കും.
ഭീകരവാദത്തിന് പാക് മണ്ണ് ഉപയോഗിക്കില്ലെന്ന കാര്യത്തില്‍ പാകിസ്ഥാന് ഉറപ്പു പാലിക്കണമെന്ന് മന്മോഹന് സിങ് ആവശ്യപ്പെട്ടു. മുംബയ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ആവശ്യത്തിലേറെ തെളിവുകള്‍ ഇന്ത്യ നല്കി കഴിഞ്ഞു. ഇനി നടപടി സ്വീകരിക്കേണ്ടത് പാകിസ്ഥാനാണ്. അതാണ് ഇന്ത്യയുടെ ആവശ്യവും.
ഇന്ത്യ- പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കണമെങ്കില്‍ മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ക്കെതിരെ പാക്കിസ്ഥാന് സ്വീകരിക്കുന്ന നടപടികള്‍ ബോധ്യമാകണമെന്ന ഇന്ത്യയുടെ നിലപാടിനു മാറ്റമുണ്ടാകില്ല.- മന്മോഹന് സിങ് വ്യക്തമാക്കി.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications