ക്രമസമാധാനം: വിഎസ് കണ്ടില്ലെന്ന് നടിക്കുന്നു

പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം അധികാരത്തില്‍ അള്ളിപ്പിടിച്ചിരിയ്‌ക്കുന്ന മുഖ്യമന്ത്രിയായി വിഎസ് അച്യുതാനന്ദന്‍ മാറി. മുഖ്യമന്ത്രിയ്‌ക്ക് പാര്‍ട്ടി കടിഞ്ഞാണിട്ടിരിയ്‌ക്കുകയാണ്. പിബി യോഗത്തിന് അദ്ദേഹം വാ തുറന്നിട്ടില്ല.
സ്വതന്ത്ര ചിന്തകന്‍മാര്‍ക്ക് സിപിഎമ്മില്‍ കഴിഞ്ഞുകൂടാനാവില്ലെന്നാണ് സെബാസ്റ്റ്യന്‍ പോളിന്റെ അനുഭവം തെളിയിക്കുന്നത്. സിപിഎമ്മില്‍ ഏകാധിപത്യമാണെന്ന് പറഞ്ഞ പാര്‍ട്ടി സഹയാത്രികന്റെ വാക്കുകള്‍ കേരള സമൂഹം ഗൗരവത്തോടെയാണ് കാണുന്നത്. സിപിഎമ്മിന്റെ കുതിരകയറ്റം ഇനി സെബാസ്റ്റ്യന്‍പോളിന്റെ നേരെയായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications