ഒന്നാം മാറാട് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവ്
കോഴിക്കോട്: ഒന്നാം മാറാട് കലാപത്തില്‍ അരയച്ചന്റകത്ത് രജനിയുടെ വീടു കത്തിച്ച കേസിലെ പത്തു പ്രതികള്‍ക്കും അഞ്ച് വര്‍ഷം കഠിനതടവും 18,000രൂപ പിഴയും വിധിച്ചു.
മാറാട് എര്‍ജുവിന്റകത്ത് സൈനുദ്ദീന്‍, എര്‍ജുവിന്റകത്ത് സാലി, എര്‍ജുവിന്റകത്ത് ലത്തീഫ്, കിണറ്റിങ്കലകത്ത് റാഫി, കിണറ്റിങ്കലകത്ത് അസ്കര്‍, കിണറ്റിങ്കലകത്ത് നിസാര്‍, തലയ്ക്കലകത്ത് കുഞ്ഞിമോന്, സീമാമൂന്റകത്ത് അനു, നൈനാംവളപ്പില്‍ യൂനുസ് എന്നിവര്‍ക്കാണു മാറാട് പ്രത്യേക കോടതി ജഡ്ജി കെപി പ്രസന്നകുമാരി ശിക്ഷ വിധിച്ചത്.
സംഘം ചേരല്‍, മതസ്പര്‍ധയുണ്ടാക്കല്‍, തീവെപ്പ്, വീടിനകത്ത് അതിക്രമിച്ചു കടക്കല്‍, തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍. മതിയായ തെളിവുകളോ സാക്ഷികളോ ഇല്ലാത്തതിനാല്‍ സീമാമൂന്റകത്ത് ഗഫൂറിനെ കുറ്റവിമുക്തനാക്കി. 2002 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications