സെബാസ്റ്റ്യന്‍ പോളിനെ തേജോവധം ചെയ്യുന്നു

പറഞ്ഞതിലെ വാസ്‌തവം പരിശോധിക്കാതെ സിപിഎം സെബാസ്റ്റ്യന്‍പോളിനെ അടച്ചാക്ഷേപിക്കുകയാണ്. വാസ്‌തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് സെബാസ്റ്റ്യന്‍ പോളിനെ ചെറുത്തു തോല്‌പിക്കാന്‍ ശ്രമിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉപജാപകവൃന്ദത്തിന്റെ പിടിയിലാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ പോളിനെ പാര്‍ട്ടി നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications