കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
തിരുവനന്തപുരം: വിജയദശമി ദിവസമായ തിങ്കളാഴ്ച രാവിലെ ആയിരക്കണക്കിന് കുട്ടികള്‍ വിദ്യാരംഭത്തിനുള്ള ആദ്യാക്ഷരങ്ങള്‍ കുറിച്ചു. ക്ഷേത്രങ്ങള്‍ക്ക് പുറമെ വിവിധ സാംസ്ക്കാരിക സമുദായിക സന്നദ്ധ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എഴുത്തിനിരുത്തല്‍ വേദികളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
പ്രധാന ക്ഷേത്രങ്ങളായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, പറവൂരിലെ ദക്ഷിണമൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ക്ഷേത്രം, തൃശൂരിലെ തിരുവുള്ളക്കാവ് തുടങ്ങി സംസ്ഥാനത്തെ മറ്റു പ്രധാനപ്പെട്ട സരസ്വതി ക്ഷേത്രങ്ങളിലെല്ലാം അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിയ്ക്കാന്‍ ആയിരങ്ങളാണെത്തിയത്.
ഇതിന് പുറമെ തിരൂരിലെ തുഞ്ചന്പ്പറമ്പ്, തിരുവനന്തപുരം ഐരാണിമുട്ടത്തിലെ തുഞ്ചന്‍സ്മാരകം തുടങ്ങി സംസ്ഥാനത്തൊട്ടാകെയുള്ള സാംസ്കാരിക സ്ഥാപനങ്ങളിലൊക്കെ തിങ്കളാഴ്ച എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടന്നു. കലാസാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ എഴുത്തിനിരുത്ത് ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിന് പുറമെ ലോകമാകമാനമുള്ള മലയാളികള്‍ വിജയദശമിയും മഹാനവമിയും ആഘോഷിക്കുകയാണ്.
മഹാനവമിയായ ഞായറാഴ്ച പൂജയ്ക്കുവച്ച തൊഴില്‍-പഠനോപകരണങ്ങള്‍ തിങ്കളാഴ്ച എടുക്കും. പ്രത്യേക നവരാത്രി പൂജകള്‍ക്കായി ആയിരക്കണക്കിന് വിശ്വാസികള്‍ ക്ഷേത്രസന്ദര്‍ശനം നടത്തുകയുണ്ടായി. വിവിധ ക്ഷേത്രങ്ങളില്‍ ശനിയാഴ്ച വൈകിട്ട് പൂജ വയ്പ്പിനായി വന്‍ തിരക്കനുഭവപ്പെട്ടിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications