ആഭ്യന്തര വകുപ്പ് പരാജയം: ഉമ്മന്‍ ചാണ്ടി

ഒരു ദളിത് സംഘടനയുടെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം ഉണ്ടായെന്നു കരുതി ദളിതരെ എല്ലാവരെയും അത്തരത്തില്‍ കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങള്‍ തിരിച്ചറിയുന്നതിന് ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല. സംസ്‌കാരത്തിന് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളെ കണ്ടെത്തി നിലയ്‌ക്ക് നിര്‍ത്താന്‍ കഴിയാത്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ശിവപ്രസാദ് തകര്‍ന്ന നിയമവാഴ്‌ചയുടെ ഇരയാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications