പൈലറ്റുമാര്‍ ജോലിക്ക് കയറണം: പ്രഫുല്‍ പട്ടേല്‍
ദില്ലി: സമരത്തിലേര്‍പ്പെട്ട എയര്‍ ഇന്ത്യ ജീവനക്കാര്‍ ബുധനാഴ്ച മുതല്‍ ജോലിയില്‍ തിരികെ പ്രവേശിയ്ക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിയ്ക്കാന്‍ മാനേജ്മെന്റിന് അധികാരമുണ്ടായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
രാജ്യത്തിന്റെ അഭിമാനസ്തംഭമാണ് എയര്‍ ഇന്ത്യ. കാര്യങ്ങള്‍ വിശാലതലത്തില്‍ കണ്ട് കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ തയാറാകണം. എയര്‍ ഇന്ത്യക്ക് ചെലവു ചുരുക്കല്‍ ഒഴിവാക്കാനാവാത്തതാണ്. കമ്പനിയുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ട്. പ്രശ്ന പരിഹാരങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കും. സര്‍ക്കാരിന്റെ ശ്രമങ്ങളുമായി എല്ലാ ജീവനക്കാരും സഹകരിക്കണം. ഇതുവരെ ആരുടെയും ആനുകൂല്യങ്ങള്‍ മാനേജ്മെന്റ് കുറച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേ സമയം പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി സംഘടനയുമായി ബുധനാഴ്ച നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് മറ്റു ചില സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications