സെന്‍സെക്‌സ് 17000 മറികടന്നു

വിപണിയിലേക്ക് വന്‍തോതില്‍ പണമൊഴുകിയെത്തിയതാണ് സൂചികയിലെ കുതിപ്പിന് കാരണം. മുന്നേറ്റം ഇനിയും തുടരുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തല്‍.
ബുധനാഴ്‌ച രാവിലെ നേരിയ മുന്നേറ്റവുമായി ആരംഭിച്ച വിപണി പതിനൊന്ന് മണിയോടെ 176 പോയിന്റ് ഉയര്‍ന്ന് 17,026 പോയിന്റെലെത്തുകയായിരുന്നു. മറ്റ് ഏഷ്യന്‍ വിപണികളും മികച്ച പ്രകടനമാണ് കാഴ്‌ചവെയ്‌ക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി ചൊവ്വാഴ്‌ച 5000 പോയിന്റിന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്.












Click it and Unblock the Notifications