ലൗ ജിഹാദ് അന്വേഷിക്കണമെന്ന് ഹൈക്കോടതി

പത്തനംതിട്ട സെന്റ് ജോണ്‍സ് കോളജിലെ രണ്ട് പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയ സിറാജുദ്ദീന്റെയും ഷെഹന്‍ഷായുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിക്കൊണ്ടാണ് ജസ്റ്റിസ് കെടി ശങ്കരന്റെ ഉത്തരവിട്ടത്. പ്രണയം നടിച്ച് തങ്ങളെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുകയായിരുന്നുവെന്ന് കോടതിയെ ബോധിപ്പിച്ച പെണ്‍കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കാമ്പസുകള്‍, സ്കൂളുകള്‍ എന്നിവടങ്ങളില്‍ നടന്നിരിക്കുന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് അന്വേഷിയ്ക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിയ്ക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സോത്രസ് രാജ്യത്തിന് പുറത്തു നിന്നാണോ, തീവ്രവാദ സംഘടനകള്‍ക്ക് ഇതുമായി ബന്ധമുണ്ടോ, മയക്കു മരുന്ന് കൊള്ള സംഘങ്ങള്‍ക്കുള്ള ബന്ധം തുടങ്ങിയവയെല്ലാം അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications