ലഷ്ക്കര്‍ വീണ്ടും ആക്രമണത്തിനൊരുങ്ങുന്നു

സംഘടനയിലെ ചില മുതിര്‍ന്ന നേതാക്കളെ പാകിസ്ഥാന് അറസ്റ്റു ചെയ്തെങ്കിലും ലഷ്കര്‍ ഇപ്പോഴും സജീവമായി പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും നടത്തിയ അന്വേഷണത്തിന്റെ പകര്‍പ്പുകള്‍ ലഭിച്ചതായി പത്രം അവകാശപ്പെട്ടു. ലഷ്കറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പാകിസ്ഥാനില്‍ നിന്നു ലഭിച്ച രേഖകളനുസരിച്ച് ഹോമിയോ ഡോക്ടറായ അഹമ്മദ് അമിന്‍ സാദിഖ് ആണ് മുംബയ് ഭീകരാക്രമണത്തിന് ലഷ്കറിന് ബാങ്ക് അക്കൗണ്ടുകളും പണവും ലഭ്യമാക്കിയത്. ലഷ്കറിന്റെ ശൃംഖലകള്‍ ഇപ്പോഴും സജീവമാണെന്നും ഏതു സമയത്തും ഇന്ത്യയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 നവംബറില്‍ മുംബയിലുണ്ടായ ഭീകരവാദി ആക്രമണത്തിനു പിന്നില്‍ ലഷ്കറാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ആക്രമണത്തിനു തീവ്രവാദികള്‍ക്കു പരിശീലനം നല്കിയ രണ്ടു ലഷ്കര്‍ ക്യാപുകളെക്കുറിച്ചും ഇവര്‍ താമസിച്ച നാലു വീടുകളെ കുറിച്ചുമുള്ള വിവരങ്ങളും പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. പാക് മണ്ണില്‍ നിന്നും മറ്റു രാജ്യങ്ങള്‍ക്കെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അനുവദിയ്ക്കില്ലെന്ന് പാക് ഭരണകൂടം ആവര്ത്തിയ്ക്കുമ്പോഴാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിയ്ക്കുന്നത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications