തേക്കടി ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

എംബാം ചെയ്‌തതിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്നും ഇതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ വിവിധ വകുപ്പ് മന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് തീരുമാനമെടുത്തത്. ഇവിടെയുള്ള ആശുപത്രികള്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപടകത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു












Click it and Unblock the Notifications