അമരവിള അഴിമതി കേന്ദ്രമെന്ന് തോമസ് ഐസക്ക്

അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് നാല് വില്‍പന നികുതി ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ടാസ്‌ക് ഓഫീസേഴ്‌സ് ട്രെയിനിങ് പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമരവിളയിലെ അഴിമതി ഈ മേഖലയില്‍ പണിയെടുക്കുന്ന എല്ലാവര്‍ക്കും അപമാനകരമാണ്. കൈക്കൂലിയും മാമൂലും ഇവിടെ വ്യാപകമാണ്. ഇതില്‍ ഒരു മാറ്റം അത്യാവശ്യമാണ്. അമരവിളയിയിലേയും അനുബന്ധ ചെക്ക് പോസ്‌റ്റുകളിലേയുംഅഴിമതിക്ക് അടുത്തുതന്നെ ഒരു അവസാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications