ദുരന്തകാരണം കാര്യക്ഷമതയില്ലായ്മ: ചെന്നിത്തല

തേക്കടി ദുരന്തം നടന്നതിനുശേഷം മനുഷ്യത്വരഹിതമായി സിപിഎം മനുഷ്യചങ്ങല തീര്‍ത്തത് ക്രൂരമായ നടപടിയായെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിലെ മറ്റുകക്ഷികള്‍ക്ക് ഇടതുമുന്നണി മാന്യമായ പരിഗണന നല്‍കാന്‍ സിപിഎം തയാറല്ല. അതുകൊണ്ട് മുന്നണിയോഗം ചേരാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇടതുമുന്നണി.
ഇടതുമുന്നണിയെക്കുറിച്ച് ആര്‍എസ്പി പ്രകടിപ്പിച്ച അഭിപ്രായം വളരെ ശരിയാണ്. ഇടതുമുന്നണിയുടെ രാഷ്‌ട്രീയ കെട്ടുറപ്പ് തകര്‍ന്നു-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications