ആസിയാന്‍: വിഎസിന് ഉറപ്പ് കൊടുത്തിട്ടില്ലെന്ന് ആനന്
കോട്ടയം: ആസിയാന്‍ കരാര്‍ ഒപ്പിടുംമുന്പ് കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന് കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഉറപ്പാ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വാണിജ്യകാര്യമന്ത്രി ആനന്ദ് ശര്‍മ്മ.
കോട്ടയത്ത് റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കരാര്‍ സംബന്ധിച്ച് സിപിഎം കപടനാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന രീതിയിലാണ് സിപിഎം. കളിക്കുന്നത്. അവര്‍ ജനങ്ങളില്‍ അര്‍ഥമില്ലാത്ത ആശങ്ക വളര്‍ത്തുകയാണ്.
കരാര്‍ സംബന്ധിച്ച് യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ട കാര്യമില്ല. ഇതു സംബന്ധിച്ച ആരോപണങ്ങള്‍ യുക്തിസഹമല്ല.
കാലത്തിനൊപ്പം മാറാന്‍ സിപിഎമ്മുകാര്‍ കൂട്ടാക്കുന്നില്ല. എങ്കിലും മന്ത്രിമാരുടെ ഒരു സംഘം കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. തോട്ടം മേഖലയുള്‍പ്പെടെയുള്ള എല്ലാ മേഖലകള്‍ക്കും ആവശ്യമായ സംരക്ഷണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്-ആനന്ദ് ശര്‍മ്മ പറഞ്ഞു.
റബ്ബര്‍ കൃഷിക്കും റബ്ബര്‍ വ്യവസായത്തിനും ശുഭകരമായ ഭാവിയാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോള്‍ തന്നെ റബ്ബര്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലുള്ളതെന്നകാര്യവും അറിയിച്ചു.
രണ്ടു പതിറ്റാണ്ടിനുള്ളില്‍ യു.എസിനെയും ജപ്പാനെയും മറികടന്ന് ഇന്ത്യ റബ്ബര്‍ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തെത്തുമെന്നും ആനന്ദ് ശര്‍മ്മ പ്രതീക്ഷ പ്രകടിപ്പിച്ചു.
-
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications