ജലഗതാഗത നിയമം ഭേദഗതി ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്തെ ഏകീകൃത ജലഗതാഗത നിയമവും ചട്ടവും ഉടന്‍ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അറിയിച്ചു.
ടൂറിസ്റ്റ് സര്‍വീസ് നടത്തുന്ന എല്ലാ ബോട്ടുകളിലും സുരക്ഷ കര്‍ശനമാക്കുമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തേക്കടി ദുരന്തം സംബന്ധിച്ച് ക്രൈം ബ്രാഞ്ചിന്റേയും ജില്ലാ കളക്ടറുടേയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിയ്ക്കും.
വര്‍ക്കലയില്‍ ദളിത് ഹ്യുമന്‍ റൈറ്റ്സ് മൂവ്മെന്റ് (ഡിഎച്ച്ആര്‍എം) പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കും. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ക്ക് ഒരു ലക്ഷവും അമ്പതനായിരവും വീതം ധനസഹായം നല്‍കും. സിനിമ -സീരിയല്‍ നടി ശാന്താ ദേവിക്ക് ഒരു ലക്ഷം രൂപ ചികിത്സാസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആസിയാന്‍ കരാര്‍ സംബന്ധിച്ച കേന്ദ്രവാണിജ്യ മന്ത്രി ആനന്ദ് ശര്‍മയുടെ പ്രസ്താവന യഥാര്‍ഥ വസ്തുതകള്‍ മറച്ചു വയ്ക്കാനാണെന്നു വിഎസ് കുറ്റപ്പെടുത്തി. ആസിയാന്‍ കരാറിനെതിരെ കേരളത്തിന്റെ പ്രതിഷേധം പ്രകടിച്ചപ്പോള്‍ തടിതപ്പാനുള്ള ശ്രമമാണ് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ് വണ്‍, ക്ലാസ് ഫോര്‍ വിഭാഗങ്ങളിലെ 30 തസ്തികകളില്‍ വകലാംഗര്ക്ക് നിയമനം നല്കാന് മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications