Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗകര്യത്തിന്റെ പുതിയ ലോകത്തേയ്ക്ക് സ്വാഗതം

സിറ്റി ബാങ്ക് റുപ്പീ ചെക്കിംഗ് അക്കൗണ്ട്

സൗകര്യത്തിന്റെ പുതിയ ലോകത്തേയ്ക്ക് സ്വാഗതം

ലോകമെങ്ങുമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കായി റുപ്പി ചെക്കിങ്‌ അക്കൗണ്ടിന്റെ സവിശേഷതകള്‍ വിനിയോഗിക്കാന്‍ സിറ്റി ബാങ്ക്‌ അവസരമൊരുക്കുന്നു. ഒട്ടേറെ പ്രത്യേകതകളോടെയാണ്‌ ഈ നിക്ഷേപ പദ്ധതി സിറ്റി ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിയ്‌ക്കുന്നത്‌.

നിങ്ങള്‍ ഒരു പ്രവാസിആണെങ്കില്‍, ജോലിയന്വേഷിച്ച് വിദേശത്ത് പോകുന്നയാളാണെങ്കില്‍ തീര്‍ച്ചയായും ചില പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും.

വിദേശത്ത് വെച്ച് പണം അനായാസമായി എങ്ങനെ ലഭ്യമാക്കാം?
എങ്ങനെ വേഗത്തില്‍ വീട്ടിലേക്ക് പണമയക്കാം?
നാട്ടിലുള്ളവരുടെ സുരക്ഷിതത്ത്വം എങ്ങനെ ഉറപ്പാക്കും?

ഇതിനുള്ള ഉത്തരമാണ് സിറ്റി ബാങ്കിന്റെ റുപ്പീസ് ചെക്കിങ് അക്കൗണ്ട് (ആര്‍ സി എ).

ചെക്കിങ് റുപ്പീസ് അക്കൗണ്ട് സംവിധാനം തീര്‍ത്തും ലളിതമാണ്.


ഇന്ത്യയില്‍ തുടങ്ങുന്ന കറണ്ട്, സേവിംഗ്‍സ് അക്കൗണ്ടാണ് ആര്‍ സിഎ. നിങ്ങള്‍ ഒരു പ്രവാസിയാണോ? അല്ലെങ്കില്‍ സാധുതയുള്ള പാസ്പോര്‍ട്ടും H1/L1/J1/H1-B ഇവയില്‍ ഏതെങ്കിലും വിസയും കൈവശമുള്ളയാളാണോ എങ്കില്‍ ആയിരം ഡോളര്‍ നിക്ഷേപിച്ച് എന്‍ആര്‍ഇ അല്ലെങ്കില്‍ റുപ്പി ചെക്കിങ് അക്കൗണ്ട് ആരംഭിയ്ക്കാം. പിന്നെ അക്കൗണ്ടില്‍ നിശ്ചിത തുക ബാക്കി വേണമെന്ന നിബന്ധന തന്നെ ഇല്ലാതാകുന്നു. ഉടന്‍ തന്നെ അക്കൗണ്ട് തുടങ്ങിയാല്‍ പത്ത് വര്‍ഷത്തേയ്ക് മിനിമം ബാലന്‍സ് വേണ്ടെന്ന് മാത്രമല്ല ഒരു വെള്ളിനാണയവും സൗജന്യമായി ലഭിയ്ക്കും.

നിങ്ങള്‍ സിറ്റി ബാങ്കിന്റെ റുപ്പി ചെക്കിങ്‌ അക്കൗണ്ട്‌ ഉടമയാണെങ്കില്‍ ലോകത്ത് എവിടേയ്ക്കും പണമയയ്ക്കാം, പണമെടുക്കുകയും ചെയ്യാം. ചെക്ക് വഴിയും ‍ഡിമാന്റ് ഡ്രാഫ്റ്റ് വഴിയും ഇടപാടുകള്‍ നടത്താം. ഈ അക്കൗണ്ടിലിടുന്ന പണം ആകര്‍ഷണീയമായ വിദേശ നാണ്യ വിനിമയ നിരക്കനുസരിച്ച് ഇന്ത്യന്‍ രൂപയായി മാറ്റും.

നിങ്ങളുടെ ബന്ധുക്കള്‍ക്ക് ഈ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിയ്ക്കും. നിങ്ങള്‍ക്കും നിങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ആലിനും എടിഎം,ഡബിറ്റ് കാര്‍ഡും ചെക്ക് ബുക്കും ലഭിയ്ക്കും. നിങ്ങള്‍ക്ക് ലോകത്തിന്റെ എവിടെ നിന്നും ഓണ്‍ലാനായി അക്കൗണ്ട് ഉപയോഗിയ്ക്കാം.

പ്രിയപ്പെട്ടവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വത്തോടെ വിശ്വസ്‌തതയോടെ വേഗത്തില്‍ പണമയക്കുന്നതിനൊപ്പം നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും റുപ്പി ചെക്കിങ് അക്കൗണ്ട് ഉറപ്പാക്കുന്നു.


പ്രത്യേകതകള്‍

നിക്ഷേപതുക 1000 ഡോളര്‍
പലിശ നിരക്ക് 3.5 ശതമാനം
എവിടെ നിന്നും ഉപയോഗിയ്ക്കാം
ഇന്ത്യയിലെ 700 സ്ഥലങ്ങളില്‍ നിന്ന് ഡ്രാഫ്റ്റ് എടുക്കാം.
എടിഎം ചെക്ക് ബുക്ക് സൗകര്യം


സിറ്റി ബാങ്ക് ആര്‍സിഎ തുറക്കൂ, 5 ഗ്രാം വെള്ളി തുട്ട് സൗജന്യമായി നേടൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+